ORUKKAM 2017


d7b736dd-6505-48b6-827b-91be33445733പ്ലസ് വൺ വിദ്യാർത്ഥികൾക്കുള്ള പ്രത്യേക പരീക്ഷാ പരിശീലന പരിപാടിയായ “ഒരുക്കം “ക്യാമ്പിന്റെ ഔപചാരികമായ ഉദ്ഘാടനം അനങ്ങന്നടി ഹയർ സെക്കണ്ടറി സ്‌കൂൾ പ്രിൻസിപ്പൽ ശ്രീ ജയകുമാർ നിർവഹിച്ചു .ജില്ലാ പഞ്ചായത്ത്‌ അംഗം ശ്രീമതി സന്ധ്യ ടീച്ചർ ക്യാമ്പ് സന്ദർശിച്ചു .bf58757d-9278-4f00-b39e-ae229d74830ad3d56a13-0eae-4f07-922e-bb19e9446b5e cb8e8ea0-864e-4a16-b508-0515efbe8c5b