ആശംസകൾ അജി സർ


സമയമാപിനിയുടെ വട്ടവും ഒപ്പ് പട്ടികയുടെ ചതുരങ്ങളും പുതു തലമുറ പഞ്ചിംഗ് യന്ത്രത്തിലെ വിരലടയാളങ്ങളുമൊക്കെയുള്ള നിർബന്ധമായിരുന്ന ഔദ്യോഗിക ജീവിതത്തിന്റെ അവസാന വർഷത്തിലെ അവസാന ദിനം ഒപ്പിട്ടവസാനിപ്പിക്കുന്നു.

പ്രിയ അജി സാർ,

ഇനി വട്ടത്തിലും ചതുരത്തിലുമൊതുക്കാനാവാത്ത സൗഹൃദം കൊണ്ട് താങ്കൾ എല്ലാവരുടെയും ഹൃദയത്തിൽ പതിച്ച മായാത്ത ഒരൊപ്പ് എന്നുമുണ്ടാകും.