ശാസ്ത്രോത്സവം 2023


ഒറ്റപ്പാലം ഉപജില്ലാ ശാസ്ത്രോത്സവത്തിൽ വാണിയംകുളം TRK HSS ഏറ്റവും കൂടുതൽ പോയിന്റുകൾ നേടി ഒന്നാം സ്ഥാനത്തെത്തി.